Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ലി​ഫോ​ർ​ണി​യ​യി​ൽ...

കാ​ലി​ഫോ​ർ​ണി​യ​യി​ൽ ലൈ​റ്റ്​​ഹൗ​സി​ന്​ കാ​വ​ൽ നി​ൽ​ക്കാം; ശ​മ്പ​ളം 92 ല​ക്ഷം

text_fields
bookmark_border
കാ​ലി​ഫോ​ർ​ണി​യ​യി​ൽ ലൈ​റ്റ്​​ഹൗ​സി​ന്​ കാ​വ​ൽ നി​ൽ​ക്കാം; ശ​മ്പ​ളം 92 ല​ക്ഷം
cancel

ന്യൂ​യോ​ർ​ക്​: ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന ശ​മ്പ​ള​മാ​ണ്​ കാ​ലി​േ​ഫാ​ർ​ണി​യ​യി​ലെ ചെ​റി​യ ദ്വീ​പി​ൽ ല ൈ​റ്റ്​​ഹൗ​സി​​​െൻറ മേ​ൽ​നോ​ട്ടം ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ വാ​ഗ്​​ദാ​നം ന​ൽ​കു​ന്ന പ്ര​തി​ഫ​ലം. തു​ക ഒ​ന്നും ര​ണ്ടു​മ​ല്ല, ഏ​ക​ദേ​ശം 92 ല​ക്ഷ​മാ​ണ്​ (1,30,000 ഡോ​ള​ർ). ര​ണ്ട്​ പേ​ർ​ക്കു വീ​തി​ച്ചു ന​ൽ​കും ഇൗ ​തു​ക.

ആ​തി​ഥ്യ പ​രി​പാ​ല​ന​ത്തി​ൽ മു​ൻ പ​രി​ച​യം, സ​മു​ദ്ര​ത്തി​ൽ ഏ​റെ നാ​ൾ താ​മ​സി​ച്ചു​ള്ള ജോ​ലി​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യം, യു.​എ​സ്​ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ ന​ൽ​കു​ന്ന ലൈ​സ​ൻ​സ്​ എ​ന്നി​വ​യാ​ണ്​ യോ​ഗ്യ​ത​ക​ൾ. അ​തി​ഥി​ക​ൾ​ക്ക്​ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക, അ​വ​രെ ദ്വീ​പി​ലേ​ക്കും തി​രി​ച്ചു​മെ​ത്തി​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ജോ​ലി​ക​ൾ. നാ​വി​ക​ർ​ക്ക്​ സ​മു​ദ്ര​ത്തി​ലൂ​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി 1874ൽ ​പ​ണി ക​ഴി​പ്പി​ച്ച​താ​ണ്​ ഇൗ​സ്​​റ്റ്​ ബ്ര​ദ​ർ ലൈ​റ്റ്​ സ്​​റ്റേ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCalifornia islandlighthouse keepers
News Summary - California island offers $130000 for new lighthouse keepers- World news
Next Story