Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലിഫോർണിയയിൽ ഗ്യാസ്...

കാലിഫോർണിയയിൽ ഗ്യാസ് പൈപ്പ് ലൈനിൽ സ്ഫോടനം; ഒരു മരണം

text_fields
bookmark_border
കാലിഫോർണിയയിൽ ഗ്യാസ് പൈപ്പ് ലൈനിൽ സ്ഫോടനം; ഒരു മരണം
cancel

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.

റിവർസൈഡ് കൗണ്ടിയിലെ മറിയേറ്റ നഗരത്തിലാണ് സഭവം. വീട്ടിലെ ഗ്യാസ് പൈപ്പ് ലൈനിൽ കണ്ടെത്തിയ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അറ്റകുറ്റപ്പണിക്കെത്തിയ ഗ്യാസ് പൈപ്പ് ലൈൻ കമ്പനി തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേർ അഗ്നിശമന സേനംഗങ്ങളാണ്.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി സൗത്തേൺ കാലിഫോർണിയ ഗ്യാസ് കമ്പനി ട്വിറ്ററിൽ പറഞ്ഞു.

Show Full Article
TAGS:california US News world news malayalam news 
News Summary - california house-explodes one dead-world news
Next Story