Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്ര​സീ​ൽ പ്രസിഡൻറ്​...

ബ്ര​സീ​ൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: ലു​ല​ക്ക്​ മ​ത്സ​രി​ക്കാ​ൻ വി​ല​ക്ക്​

text_fields
bookmark_border
ബ്ര​സീ​ൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: ലു​ല​ക്ക്​ മ​ത്സ​രി​ക്കാ​ൻ വി​ല​ക്ക്​
cancel

സാ​വോ​പോ​േ​ളാ: ബ്ര​സീ​ലി​ൽ ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ ലു​ല ഡ ​സി​ൽ​വ മ​ത്സ​രി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്. അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ലാ​ണെ​ങ്കി​ലും അ​ഭി​പ്രാ​യ​സ​ർ​വേ​യി​ൽ മു​ന്നി​ലാ​ണ്​ 72കാ​ര​നാ​യ ലു​ല.

കോ​ട​തി വി​ധി​ക്കെ​തി​െ​ര അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ലു​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. പ​ണം​തി​രി​മ​റി, അ​ഴി​മ​തി​​ക്കേ​സു​ക​ളി​ൽ 12 വ​ർ​ഷ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ണ്​ ലു​ല ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും കോ​ട​തി വി​ല​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilpresident electionlula da silvaworld newsmalayalam news
News Summary - Brazil's Lula da Silva barred from running for presidency- world news
Next Story