Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2019 9:18 AM GMT Updated On
date_range 25 Oct 2019 4:41 PM GMTവിസയില്ലാതെ ഇനി ബ്രസീലിൽ പോകാം
text_fieldsബ്രസീലിയ: ഇന്ത്യക്കാർക്കും ചൈനക്കാർക്കും ഇനി വിസയില്ലാതെ ബ്രസീൽ സന്ദർശിക്കാം. ചൈനീ സ് സന്ദർശനത്തിനിടെ ബ്രസീൽ പ്രസിഡൻറ് െജയ്ർ ബൊൽസൊനാരോ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര വലതുപക്ഷക്കാരനായ ബൊൽെസാനാരോ ഈ വർഷമാദ്യം അധികാരമേറ്റപ്പോൾതന്നെ ഇതുസംബന്ധിച്ച നയം പ്രഖ്യാപിച്ചിരുന്നു.
നേരേത്ത, യു.എസ്, കാനഡ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും വിസയില്ലാതെ ബ്രസീൽ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ രാജ്യങ്ങൾ ബ്രസീലുകാർക്കുള്ള വിസ നടപടിക്രമങ്ങളിൽ അയവുവരുത്തിയിട്ടില്ല.
Next Story