Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 5:06 PM GMT Updated On
date_range 24 July 2019 5:06 PM GMTക്യൂബയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിനു തകരാർ
text_fieldsവാഷിങ്ടൺ: ക്യൂബയില്‍ ജോലിചെയ്ത 40 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിന ് ദുരൂഹമായ സാഹചര്യത്തില്‍ പരിക്കേറ്റെന്ന് പഠനറിപ്പോര്‍ട്ട്. 40 പേരുടെയും മസ്തിഷ്കം സ്കാന്‍ ചെയ്തതില്‍നിന്നാണ് ഈ കണ്ടെത്തൽ. യു.എസ് മെഡിക്കല്‍ അസോസിയേഷെൻറ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 മുതല്‍ 2018 വരെ ക്യൂബയില്‍ ജോലി ചെയ്തവര്‍ക്കാണ് ദുരൂഹമായ രീതിയില്‍ തലച്ചോറിന് പരിക്കേല്‍ക്കുകയും ബുദ്ധിഭ്രമം, കണ്ണിെൻറ ചലനങ്ങള്‍ക്ക് മാറ്റമുണ്ടാകുതുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടേണ്ടിവന്നത്.
Next Story