Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ട്ടി ‘അ​ല്ലാ​ഹു’...

കു​ട്ടി ‘അ​ല്ലാ​ഹു’ എ​ന്നു പ​റ​ഞ്ഞു; അ​ധ്യാ​പി​ക പൊ​ലീ​സി​നെ വി​ളി​ച്ചു

text_fields
bookmark_border
കു​ട്ടി ‘അ​ല്ലാ​ഹു’ എ​ന്നു പ​റ​ഞ്ഞു; അ​ധ്യാ​പി​ക പൊ​ലീ​സി​നെ വി​ളി​ച്ചു
cancel

ഹ്യൂ​സ്​​റ്റ​ൻ: യു.​എ​സ്​ സ്​​കൂ​ളി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള ആ​റു​വ​യ​സ്സു​കാ​ര​ൻ അ​ല്ലാ​ഹു എ​ന്നു പ​റ​ഞ്ഞ​തു​കേ​ട്ട്​ അ​ധ്യാ​പി​ക പൊ​ലീ​സി​നെ വി​ളി​ച്ചു. ആ ​പ​ദം ആ​വ​ർ​ത്തി​ച്ച്​ ഉ​രു​വി​ട്ട​തോ​ടെ അ​ധ്യാ​പി​ക കു​ട്ടി തീ​വ്ര​വാ​ദി​യാ​ണെ​ന്ന്​​തെ​റ്റി​ദ്ധ​രി​ച്ചാണത്രെ പൊലീസിൽ വിവരമറിയിച്ചത്​. 
മു​​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ എ​ന്ന വി​ദ്യാ​ർ​ഥി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണെ​ന്നും അ​വ​ന്​ മ​തി​യാ​യ ബു​ദ്ധി​വ​ള​ർ​ച്ച​യി​ല്ലെ​ന്നും പി​താ​വ്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ പൊ​ലീ​സി​ന്​ സം​ഭ​വം പി​ടി​കി​ട്ടി​യ​ത്. അ​വ​നെ പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പി​ക സ്​​ഥ​ലം മാ​റി​പ്പോ​യ​താ​ണ്​ കു​ഴ​പ്പ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. 

പ​ക​രം​വ​ന്ന അ​ധ്യാ​പി​ക​ക്കാ​ണ്​ അ​മ​ളി പി​ണ​ഞ്ഞ​ത്. അ​തേ​സ​മ​യം, പി​താ​വി​​െൻറ മൊ​ഴി​യി​ലും വൈ​രു​ധ്യ​മു​ണ്ട്. കു​ട്ടി​ക്ക്​ സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ബു​ദ്ധി​വ​ള​ർ​ച്ച​യെ അ​വ​നു​ള്ളൂ​വെ​ന്നു​മാ​ണ്​​ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കു​ട്ടി സം​സാ​രി​ക്കു​ന്ന​ത്​ വ്യ​ക്ത​മാ​യി കേ​ട്ട​താ​യി അ​ധ്യാ​പി​ക​യും സൂ​ചി​പ്പി​ച്ചു. 
പൊ​ലീ​സ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. എന്നാൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ മേ​ഖ​ല​യി​ലെ ചൈ​ൽ​ഡ്​ സംരക്ഷണ വ​കു​പ്പ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAllahmalayalam newscopsDown SyndromeBoom
News Summary - Boy with Down’s Syndrome Says ‘Allah’ and 'Boom', Teacher Calls the Cops- World news
Next Story