Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ കൊല്ലപ്പെട്ട സിഖ്​ പൊലീസ്​ ഓഫിസറുടെ പേരിൽ പോസ്​​റ്റ്​ ഓഫിസ്​

text_fields
bookmark_border
അമേരിക്കയിൽ കൊല്ലപ്പെട്ട സിഖ്​ പൊലീസ്​ ഓഫിസറുടെ പേരിൽ പോസ്​​റ്റ്​ ഓഫിസ്​
cancel

വാഷിങ്​ടൺ: സെപ്​റ്റംബർ 27ന്​ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സിഖ്​ പൊലീസ്​ ഓഫിസറായ സന്ദീപ്​ സിങ്​ ധാലിവാളി​​െൻറ പേര്​ ഹ്യൂസ്​റ്റനിലെ പോസ്​​റ്റ്​ ഓഫിസിന്​ നൽകുന്ന നിയമനിർമാണം അമേരിക്കൻ പ്രതിനിധിസഭയിൽ അവതരിപ്പിച്ചു.

ഹ്യൂസ്​റ്റൻ ഹോവൽ റോഡിലെ പോസ്​​റ്റ്​ ഓഫിസ്​ ഡെപ്യൂട്ടി സന്ദീപ്​ സിങ്​ ധാലിവാൾ ​പോസ്​​റ്റ്​ ഓഫിസ്​ എന്ന്​ പേര്​ നൽകുന്ന ബിൽ ലിസ്സീ ഫ്ലെച്ചർ ആണ്​ അവതരിപ്പിച്ചത്​. ജീവിതം മറ്റുള്ളവർക്ക്​ സേവനം ചെയ്യാൻ മാറ്റിവെച്ച സന്ദീപ്​ സിങ്​ തുല്യതക്കായി പ്രവർത്തിച്ച വ്യക്​തിയാണെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post officeworld newsHoustonUS LawmakerlegislationSikh cop
News Summary - Bill in US to name post office after Sikh cop - World news
Next Story