Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒബാമയുടെ ‘പെൻസിൽ വരകൾ’ ലേലത്തിൽ വിറ്റത് 11,000 ഡോളറിന്
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ പെൻസിൽ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ 11,000 ഡോളറിന് ലേലത്തിൽ വിറ്റു. അദ്ദേഹത്തിെൻറ 11 വരകളിൽ രണ്ടെണ്ണം സ്വന്തം ഛായാചിത്രങ്ങളാണ്. ‘മേക്കിങ് അമേരിക്ക കോമ്പിറ്റേറ്റിവ് എഗെയ്ൻ’ എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തോട് സാദൃശ്യമുള്ള വാക്കുകളാണിത്. ഒബാമയുടെ നർമോക്തിയും അസാധാരണത്വവും പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിെൻറ ചിത്രങ്ങളെന്ന് ലേലം നടത്തിയ യു.എസിലെ ആർ.ആർ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
