Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനിച്ച ഉടൻ കുഞ്ഞ്​...

ജനിച്ച ഉടൻ കുഞ്ഞ്​ നടന്നു; വിഡിയോ കണ്ട്​ കണ്ണുമിഴിച്ച്​ ലോകം

text_fields
bookmark_border
ജനിച്ച ഉടൻ കുഞ്ഞ്​ നടന്നു; വിഡിയോ കണ്ട്​ കണ്ണുമിഴിച്ച്​ ലോകം
cancel

റി​യോ ​െഡ ​ജ​നീ​റോ: ആ ​കാ​ഴ്​​ച ക​ണ്ട്​ ക​ണ്ണു​മി​ഴി​ച്ചി​രി​ക്കു​ക​യാ​ണ്​ ലോ​കം. ജ​നി​ച്ച ഉ​ട​ൻ ന​ഴ്​​സി​​​​െൻറ ​ൈക​യി​ൽ തൂ​ങ്ങി കാ​ല​ടി​ക​ൾ​വെ​ച്ച്​ മു​ന്നോ​ട്ടാ​യു​ന്ന ചോ​ര​പ്പൈ​ത​ലി​​​​െൻറ വി​ഡ​ി​യോ​യാ​ണ്​ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്.  ബ്ര​സീ​ലി​ലെ ഒ​രു മെ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ചു​വെ​ന്ന്​ ക​രു​തു​ന്ന പെ​ൺ​കു​ഞ്ഞാ​ണ്​ പ​തി​വി​നു വി​പ​രീ​ത​മാ​യി ന​ട​ക്കാ​ൻ ‘ധി​റു​തി’ കാ​ണി​ച്ച​ത്.

ഇൗ ​ദൃ​ശ്യം ക​ണ്ട്​ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും. ഇ​തു​വ​രെ​യു​ള്ള അ​വ​രു​ടെ അ​നു​ഭ​വ​ലോ​ക​ത്തെ​ത​ന്നെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്​ ഇൗ ​പെ​ൺ​കു​ഞ്ഞ്. ന​ഴ്​​സ്​ കു​ഞ്ഞി​നെ കു​ളി​പ്പി​ക്കാ​നാ​യി എ​ടു​ത്ത​പ്പോ​ഴാ​ണ്​ സം​ഭ​വം.  കു​ഞ്ഞ്​ ന​ട​ന്നു​വെ​ന്ന​ത്​ അ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. കു​ഞ്ഞി​​​​െൻറ നെ​ഞ്ചി​നോ​ട്​ ന​ഴ്​​സി​​​​െൻറ ഒ​രു കൈ ​ചു​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും കു​ഞ്ഞ്​ സ്വ​യം കാ​ൽ പൊ​ക്കി ന​ട​ക്കാ​നാ​യു​ന്ന​തും ചി​ത്ര​ത്തി​ൽ വ്യ​ക്​​ത​മാ​യി കാ​ണാം.  ഇ​തു ക​ണ്ട ന​ഴ്​​സ്​ അ​ദ്​​ഭു​ത​പ​ര​ത​ന്ത്ര​യാ​യി ദൈ​വ​ത്തെ വി​ളി​ക്കു​ന്ന​തും ഇ​തോ​ടെ റൂ​മി​ലു​ള്ള മ​റ്റൊ​രാ​ൾ ഇൗ ​ദൃ​ശ്യം പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടു​ന്ന​തും കേ​ൾ​ക്കാം. കാ​ഴ്​​ച കാ​ണാ​ൻ മ​റ്റു​ള്ള​വ​രെ ആ​ർ​ത്തു​വി​ളി​ക്കു​ന്നു​മു​ണ്ട്​ അ​വ​ർ. ​

വെ​ള്ളി​യാ​ഴ്​​ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്​​േ​ലാ​ഡ്​ ചെ​യ്​​ത വി​ഡി​യോ ഇ​തി​ന​കം  വ​ൻ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടെ അ​ദ്​​ഭു​ത ശി​ശു എ​ന്ന പേ​രും കു​ഞ്ഞി​ന്​ വീ​ണു. അ​തേ​സ​മ​യം, സം​ഭ​വം ന​ട​ന്ന കൃ​ത്യ​മാ​യ സ്​​ഥ​ല​മോ ആ​രു​ടെ കു​ഞ്ഞാ​ണെ​ന്നോ വ്യ​ക്​​ത​മ​ല്ല. എ​ന്നാ​ൽ, ന​ഴ്​​സി​​​​െൻറ വ​സ്​​ത്ര​ത്തി​ലെ ചി​ഹ്ന​ത്തി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​വു​ന്ന​ത്​ ഇ​ത്​ ദ​ക്ഷി​ണ ബ്ര​സീ​ലി​ലെ റി​യോ ​ഗ്രാ​ൻ​ഡെ സം​സ്​​ഥാ​ന​ത്തെ സാ​ന്താ​ക്രൂ​സ്​ ആ​ശു​പ​ത്രി​യാ​ണെ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baby
News Summary - baby
Next Story