Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്താതെ കരഞ്ഞതിന് കുഞ്ഞിനെ കൊലപ്പെടുത്തിയ ആയ അറസ്റ്റിൽ
text_fieldsbookmark_border
ന്യൂയോർക്: നാലുമാസം പ്രായമുള്ള കുഞ്ഞ് നിർത്താതെ കരഞ്ഞതിന് ശ്വാസം മുട്ടിച്ചുകൊന ്ന ആയ അറസ്റ്റിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 19കാരി കെയർ ടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലവെയറിലെ ലിറ്റിൽ പീപ്ൾ ചൈൽഡ് െഡവലപ്മെൻറ് സെൻററിലായിരുന്നു സംഭവം.
സി.സി ടി.വി ദൃശ്യങ്ങൾ വഴിയാണ് കുഞ്ഞിനെ െകാന്നത് കെയർടേക്കറാണെന്നു കണ്ടെത്തിയത്. 20 മിനിറ്റ് കഴിഞ്ഞിട്ടും കുഞ്ഞിന് ചലനമില്ലെന്നു കണ്ടപ്പോൾ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങൾ വഴിയാണ് കുഞ്ഞിനെ െകാന്നത് കെയർടേക്കറാണെന്നു കണ്ടെത്തിയത്. 20 മിനിറ്റ് കഴിഞ്ഞിട്ടും കുഞ്ഞിന് ചലനമില്ലെന്നു കണ്ടപ്പോൾ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
