Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് അറ്റേണി ജനറൽ സെഷൻസ് റഷ്യയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ന്യൂേയാർക്: യു.എസ് തെരഞ്ഞെടുപ്പിനിടെ ട്രംപിെൻറ പ്രചാരണം സംബന്ധിച്ച വിവരങ്ങൾ അറ്റോണി ജനറൽ െജഫ് സെഷൻസ് റഷ്യയുമായി ചർച്ചചെയ്തിരുന്നതായി റിപ്പോർട്ട്. ചർച്ചയുടെ വ്യക്തമായ വിവരങ്ങൾ സഹിതം വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യു.എസിലെ റഷ്യൻ അംബാസഡർ സെർജി കിസ്ലിയാക്കുമായാണ് സെഷൻസ് ചർച്ച നടത്തിയത്. പലതവണ ജെഫ് സെഷൻസ് ഇൗ ആരോപണം നിഷേധിച്ചിരുന്നു. കിസ്ലിയാക്കുമായി ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് ആദ്യം വാദിച്ചിരുന്ന സെഷൻസ്, പിന്നീട് തിരുത്തിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
