Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​...

ട്രം​പ്​ വി​മ​ർ​ശ​ക​ർ​ക്ക്​ മെ​യി​ൽ ബോം​ബ്​: ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ട്രം​പ്​ വി​മ​ർ​ശ​ക​ർ​ക്ക്​ മെ​യി​ൽ ബോം​ബ്​: ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ വി​മ​ർ​ശ​ക​രാ​യ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ വ​സ​തി​ക​ളി​ലേ​ക്ക്​ ത​പാ​ൽ വ​ഴി സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ അ​യ​ച്ച്​ ഭീ​തി​പ​ര​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ എ​ഫ്.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 56കാ​ര​നാ​യ സീ​സ​ർ സ​യോ​ക്​ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ത​പാ​ലി​ൽ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ അ​യ​ച്ച​തി​നും പ്ര​സി​ഡ​ൻ​റു​മാ​രെ വ​ധി​ക്കാ​ൻ ശ്ര​മം​ന​ട​ത്തി​യ​തി​നും കു​റ്റം ചു​മ​ത്തി.

മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബ​റാ​ക്​ ഒ​ബാ​മ, ബി​ൽ ക്ലി​ൻ​റ​ൻ എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ലാ​ണ്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ ല​ഭി​ച്ച​ത്. പി​ന്നീ​ട്​ കാ​ലി​ഫോ​ർ​ണി​യ​യി​ലെ കോ​ടീ​ശ്വ​ര​നും ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​യാ​ളു​മാ​യ ടോം ​സ്​​റ്റെ​യ​ർ​ക്കും ത​പാ​ലി​ൽ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ല​ഭി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക്​ സെ​ന​റ്റ​ർ ക​മ​ല ഹാ​രി​സി​ന​യ​ച്ച പൊ​തി​യി​ലും സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hilary clintonworld newsmail bomb
News Summary - An Arrest in the Mail-Bombs Case-world news
Next Story