Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎം​ബ​സി മാ​റ്റം:...

എം​ബ​സി മാ​റ്റം: ബ്ര​സീ​ലി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി അ​റ​ബ് ​ലീ​ഗ്​

text_fields
bookmark_border
എം​ബ​സി മാ​റ്റം: ബ്ര​സീ​ലി​ന്​  മു​ന്ന​റി​യി​പ്പു​മാ​യി അ​റ​ബ് ​ലീ​ഗ്​
cancel

സാ​വോ​പോ​ളോ: ഇ​സ്രാ​യേ​ലി​ലെ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ബ്ര ​സീ​ലി​​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​റ​ബ്​​ലീ​ഗ്. ​എം​ബ​സി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നേ ാ​ട്ടു​പോ​കു​ന്ന​പ​ക്ഷം അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​താ​കു​മെ​ന്ന്​ ബ്ര​സീ​ലി​ന്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി നേ​താ​വും പ്ര​സി​ഡ​ൻ​റു​മാ​യ ജ​യ്​​ർ ബൊ​ൽ​​സൊ​നാ​രോ ആ​ണ്​ ജ​നു​വ​രി ഒ​ന്നി​ന്​ ബ്ര​സീ​ൽ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്കു​ മാ​റ്റ​ു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യാ​ൻ അ​റ​ബ് ​ലീ​ഗ്​ നേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്നു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നു​ള്ള ദ്വി​രാ​ഷ്​​ട്ര ഫോ​ർ​മു​ല​യെ നി​രു​പാ​ധി​കം പി​ന്തു​ണ​ച്ചി​രു​ന്ന രാ​ഷ്​​ട്ര​മാ​ണ്​ ബ്ര​സീ​ൽ. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ആ​രാ​ധ​ക​നാ​യ ബൊ​ൽ​സൊ​നാ​രോ​യു​ടെ വ​ര​വോ​ടെ അ​തി​ൽ​നി​ന്ന്​ പി​ന്നാ​ക്കം പോ​വു​ക​യാ​യി​രു​ന്നു.

എം​ബ​സി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. നേ​ര​ത്തേ യു.​എ​സും ഇ​​സ്രാ​യേ​ലി​ലെ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:braziljerusalemarab leagueworld newsmalayalam newsembassy change
News Summary - Arab League warns Brazil not to move embassy to Jerusalem -world news
Next Story