Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷിക്കാഗോയിൽ പാർപ്പിട...

ഷിക്കാഗോയിൽ പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികളുൾപ്പെടെ എട്ടു മരണം

text_fields
bookmark_border
ഷിക്കാഗോയിൽ പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികളുൾപ്പെടെ എട്ടു മരണം
cancel

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ രണ്ടു നില പാർപ്പിട സമുച്ചയത്തിന്​  തീപിടിച്ച്​ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ചികിത്​സയിലാണ്​. അഗ്​നി ശമന സേനാംഗത്തിനു​ം പരിക്കേറ്റിട്ടുണ്ട്​. 

തീപിടിക്കാനുള്ള കാരണം വ്യക്​തമല്ല. എന്നാൽ ജൂണിൽ നടന്ന പരിശോധനയിൽ കെട്ടിടം അപകടകരമായ അവസ്​ഥയിലാണെന്ന്​ അധികൃതർ കണ്ടെത്തിയിരുന്നു.  

അതേസമയം, വീടിന്​ തീപിടിച്ചു​വെന്നറിഞ്ഞ ഒരു സ്​ത്രീയാണ്​ സമീപവാസികളായ നിരവധി പേരെ രക്ഷിച്ചതെന്ന്​ അഗ്​നിശമന സേനാംഗങ്ങൾ പറഞ്ഞു. തീപിടിക്കുന്നത്​ കണ്ട  ഉടൻ അവർ സമീപത്തെ മുറികളിലെല്ലാം ചെന്ന്​ വിവരം പറഞ്ഞു. ഇതു വഴ​ി നിരവധി പേരുടെ ജീവനാണ്​ രക്ഷിക്കാനായതെന്നും അഗ്​നിശമന സേനാംഗങ്ങൾ അറിയിച്ചു​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsChikago Fire
News Summary - Apartment blaze kills 8 in Chicago - World News
Next Story