Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാ​ഷ്​​ട്രീ​യ​ത്തി​ൽ...

രാ​ഷ്​​ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ ആ​ഞ്​​ജ​ലീ​ന ജോ​ളി

text_fields
bookmark_border
രാ​ഷ്​​ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ ആ​ഞ്​​ജ​ലീ​ന ജോ​ളി
cancel

ന്യൂ​യോ​ർ​ക്​​: രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ ന്ന​താ​യി ഹോ​ളി​വു​ഡ്​ ന​ടി ആ​ഞ്​​ജ​ലീ​ന ജോ​ളി. ബി.​ബി.​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​വ​ർ മ​ന​സ്സു തു​റ​ന്ന​ത്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ മ​ത്സ​രി​ക്ക​ു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

20 വ​ർ​ഷം മു​മ്പ്​ ഇൗ ചോദ്യം കേട്ടാൽ ചിരിച്ചുതള്ളുമായിരുന്നുവെന്നും എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​താ​യും ആ​ഞ്​​ജ​ലീ​ന പ​റ​ഞ്ഞു. സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും അ​ഭ​യാ​ർ​ഥി പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​മെ​തി​രെ എ​ന്നും ശ​ബ്​​ദ​മു​യ​ർ​ത്തി​യ വ്യ​ക്തി​യാ​ണ്​ അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angelina Jolieworld newsmalayalam news
News Summary - Angelina Jolie hints at political aspirations- World news
Next Story