Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ ട്വീറ്റുള്ള...

ട്രംപി​െൻറ ട്വീറ്റുള്ള ടോയ്​ലെറ്റ് ​പേപ്പർ ആമസോണിൽ സൂപ്പർ ഹിറ്റ്​  ​

text_fields
bookmark_border
trump
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​െൻറ ട്വീറ്റുകളടങ്ങിയ ടോയ്​ലെറ്റ്​ പേപ്പർ ആമസോണിൽ വൻ ഹിറ്റ്​. സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകൾ ഉൾപ്പെടുത്തിയ ടോയ്​ലെറ്റ്​ പേപ്പറുകളാണ്​ ആമസോണിൽ വിൽപ്പനക്കെത്തിച്ചത്​​. ടോയ്​ലെറ്റ്​ ട്വീറ്റ്​ റീടെയിൽ എന്ന സ്ഥാപനമാണ്​ ട്രംപി​​െൻറ മുഖചിത്രത്തോട്​  കൂടിയ ടോയ്​ലെറ്റ്​ പേപ്പറുകളുടെ നിർമാതാക്കൾ​.

വെള്ളിയാഴ്​ചയാണ്​ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോണിൽ ട്രംപി​​െൻറ ട്വീറ്റുകളടങ്ങുന്ന ടോയ്​ലെറ്റ്​ പേപ്പറുകൾ വിൽപനക്കെത്തിയത്​. മണിക്കൂറുകൾക്കകം തന്നെ ഇവ വിറ്റുതീർന്നു. വൈകാതെ തന്നെ ടോയ്​ലെറ്റ്​ പേപ്പറുകൾ വീണ്ടും വിൽപനക്കെത്തിക്കുമെന്ന്​ ആമസോണും റീടെയിലറും അറിയിച്ചു. 9.99 ഡോളർ മുതൽ 12.45 ഡോളർ വരെയാണ്​ ടോയ്​ലെറ്റ്​ പേപ്പറുകളുടെ വില.

​ ട്രംപിനെതിരെയുള്ള പ്രതിഷേധത്തി​​െൻറ ഭാഗമായി അദ്ദേഹത്തി​​െൻറ മുഖം പതിച്ച ടോയ്​ലെറ്റ്​ പേപ്പറുകൾ ആമസോണിൽ നേരത്തെ വിൽപന​ക്കെത്തിയിരുന്നു. അന്ന്​  ഉൽപ്പന്നത്തിന്​ മികച്ച പ്രതികരണമാണ്​ ഒാൺലൈൻ ഷോപ്പിങ്​ ഉപഭോക്​താകളിൽ നിന്ന്​ ലഭിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsToilet PaperDonald Trump
News Summary - Amazon is selling toilet paper with Donald Trump's tweets
Next Story