Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ ​വി​ല്ലേ​ജ്​...

ദ ​വി​ല്ലേ​ജ്​ വോ​യ്​​സ്​ പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​ത്തി

text_fields
bookmark_border
ദ ​വി​ല്ലേ​ജ്​ വോ​യ്​​സ്​ പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​ത്തി
cancel

ന്യൂ​യോ​ർ​ക്​: അ​ന്വേ​ഷ​ണാ​ത്​​മ​ക റി​പ്പോ​ർ​ട്ടു​ക​ളിലൂടെ പു​ലി​റ്റ്​​സ​ർ പു​ര​സ്​​കാ​രം നേ​ടി​യ ദ ​വി​ല്ലേ​ജ്​ വോ​യ്​​സ്​ മാ​സി​ക പ്ര​സി​ദ്ധീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 63 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ മാ​സി​ക നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​ഷ്​​ട്രീ​യ​ത്തി​ലെ​യും സാ​ഹി​ത്യ​ത്തി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ര​സം ചോ​രാ​തെ പ​ക​ർ​ത്തി​യ മാ​സി​ക​ക്ക്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വാ​യ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newyorkworld newsmalayalam newsThe Village Voice
News Summary - After more than 60 years, The Village Voice folds- world news
Next Story