Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാനം മെലാനിയയും ട്രംപിനോടൊപ്പം വൈറ്റ്ഹൗസിൽ താമസിക്കാനെത്തി

text_fields
bookmark_border
അവസാനം മെലാനിയയും ട്രംപിനോടൊപ്പം വൈറ്റ്ഹൗസിൽ താമസിക്കാനെത്തി
cancel

വാഷിങ്ടൺ: കഴിഞ്ഞ രാത്രിയിൽ വൈറ്റ് ഹൗസിൽ രണ്ട് പുതിയ താമസക്കാരെത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും മകൻ ബാരണും 1600 പെനിസിൽവാനിയ അവന്യൂവിലെത്തിയത്.

ട്രംപ് വൈറ്റ്ഹൗസിൽ താമസം തുടങ്ങി ആറ് മാസങ്ങൾക്ക് ശേഷമാണ് സ്ളൊവേനിയക്കാരിയായ മെലാനിയയും 11വയസ്സുള്ള മകൻ ബാരൺ ട്രംപും പ്രസിഡന്‍റിനൊപ്പം താമസിക്കാനെത്തുന്നത്.

ന്യൂയോർക്കിലെ സ്കൂളിൽ പഠിച്ചിരുന്ന പുത്രന്‍റെ പഠനത്തിന് തടസം നേരിടാതിരിക്കാനാണ് മെലാനിയ മകനോടൊപ്പം തങ്ങിയത്. അടുത്ത അധ്യയന വർഷം മുതൽ വാഷിങ്ടണിലെ സ്കൂളിലായിരിക്കും ബാരൺ പഠിക്കുക.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After Delay, Melania Joins Him In White House
Next Story