Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് ആഭ്യന്തര സുരക്ഷ മേധാവി രാജിവെച്ചു
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് ആഭ്യന്തര സുരക്ഷ മേധാവി കെവിൻ മക്അലീനൻ രാജിവെച്ചു. ആറുമാസത്തെ സേവനത്തിനു ശേഷമാണ് രാജി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് മക്അലീനൻ രാജിവെച്ചതെന്ന് യു.എസ്പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തരസുരക്ഷ വകുപ്പിെൻറ ചുമതലയേറ്റെടുക്കുന്ന നാലാമത്തെ വ്യക്തിയാണ് 48കാരനായ മക്അലീനൻ. ഏപ്രിലിൽ കിർസ്റ്റജൻ നീൽസൺ രാജിവെച്ചതോടെയാണ് ഇദ്ദേഹം ആക്ടിങ് സുരക്ഷ മേധാവിയായത്. മെക്സിക്കൻ അതിർത്തിയിലെ കുടിയേറ്റനിയന്ത്രണം സംബന്ധിച്ച് ട്രംപുമായുണ്ടായ ഭിന്നതയാണ് രാജിക്കു കാരണമെന്നാണ് റിപ്പോർട്ട്.

Next Story