Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കാ​ൻ ശ്രമം; മ​ക​നെ 92കാരി വെ​ടി​വെ​ച്ചു കൊ​ന്നു

text_fields
bookmark_border
92-year-old Woman Kills 72-year-old Son
cancel
camera_alt????? ???? ?????????

വാ​ഷി​ങ്​​ട​ൺ: വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ 92കാ​രി​യാ​യ അ​മ്മ 72 വയസുള്ള മ​ക​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. ജൂ​ലൈ ര​ണ്ടി​ന്​ അ​മേ​രി​ക്ക​യി​ലെ മ​ണി​കോ​പ കൗ​ണ്ടി​യി​ലെ ഫൗ​​ണ്ടെ​യി​ൻ ന​ഗ​ര​ത്തി​ലാ​ണ്​ സം​ഭ​വം. മ​ക​നും പെ​ൺ​സു​ഹൃ​ത്തും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ അ​ന്ന മ​യി ബ്ല​സി​ങിനെ  വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ മ​ക​നെ വെ​ടി​വെ​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു. ‘നീ ​എ​​െൻറ ജീ​വി​തം എ​ടു​ത്തു; അ​തു​കൊ​ണ്ട്​ നി​​െൻറ ജീ​വ​ൻ ഞാ​നും എ​ടു​ക്കു​ന്നു’ എ​ന്നു പ​റ​ഞ്ഞാ​ണ്​ അ​മ്മ മ​ക​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

ത​​െൻറ കൂ​ടെ വൃ​ദ്ധ​യാ​യ അ​മ്മ ജീ​വി​ക്കു​ന്ന​ത്​ ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യ​തു​കൊ​ണ്ട്​ അ​മ്മ​യെ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​യി​രു​ന്നു മ​ക​​െൻറ തീ​രു​മാ​നം. പോ​ക്ക​റ്റി​ൽ ര​ണ്ട്​ തോ​ക്കു​ക​ൾ സൂ​ക്ഷി​ച്ച്​ മ​ക​​െൻറ കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​യ അ​മ്മ വാ​ക്​​ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ദ്യ തോ​ക്കെ​ടു​ത്ത്​ മ​ക​നു​നേ​രെ  വെ​ടി​യു​തി​ർ​ത്തു. ര​ണ്ട്​ ബു​ള്ള​റ്റു​ക​ൾ ക​ഴു​ത്തി​ന്​ ത​റ​ച്ച മ​ക​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

പി​ന്നീ​ട്​ തോ​ക്ക്​ മ​ക​​െൻറ പെ​ൺ​സു​ഹൃ​ത്താ​യ 57കാ​രി​ക്കു​നേ​രെ ചൂ​ണ്ടി.  പൊ​ടു​ന്ന​നെ വൃ​ദ്ധ​യി​ൽ​നി​ന്ന്​ തോ​​ക്ക്​ പി​ടി​ച്ചു​വാ​ങ്ങി​യ പെ​ൺ​സു​ഹൃ​ത്ത്​ വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്ന്​ കീ​ശ​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ടാ​മ​ത്തെ തോ​ക്കെ​ടു​ത്ത്​ സ്വ​യം  വെ​ടി​യു​തി​ർ​ക്കാ​ൻ ​ശ്ര​മി​ച്ച​പ്പോ​ഴും മ​ക​​െൻറ സു​ഹൃ​ത്ത്​ ത​ട്ടി​ത്തെ​റി​പ്പി​ച്ച്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​​െൻറ പ്ര​വൃ​ത്തി​ക്ക്​​ ബ​ദ​ലാ​യി ത​ന്നെ  വേ​ദ​നി​പ്പി​ക്കാ​തെ കൊ​ല്ലൂ എ​ന്നാ​യി​രു​ന്നു പൊ​ലീ​സി​നോ​ടു​ള്ള വൃ​ദ്ധ​യു​ടെ അ​പേ​ക്ഷ. കൊ​ല​പാ​ത​ക​ത്തി​ന്​ കേ​സെ​ടു​ത്ത ​പൊ​ലീ​സ്​ അ​ഞ്ചു ല​ക്ഷം ഡോ​ള​റി​ന്​  അ​വ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsold age homemalayalam newsUS Shootingmother kills son
News Summary - 92-year-old Woman Kills 72-year-old Son Over Plan to Send Her to Old-age Home-world news
Next Story