Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ന​ഡ​യി​ൽ​ 552...

കാ​ന​ഡ​യി​ൽ​ 552 കാ​ര​റ്റ്​ വ​​​ജ്രം കണ്ടെത്തി

text_fields
bookmark_border
കാ​ന​ഡ​യി​ൽ​ 552 കാ​ര​റ്റ്​  വ​​​ജ്രം കണ്ടെത്തി
cancel

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ജ്ര​ങ്ങ​ളി​ൽ ഒ​ന്ന്​ വ​ട​ക്ക​ൻ കാ​ന​ഡ​യി​ലെ ഖ​നി​യി​ൽ​നി ​ന്ന്​ ല​ഭി​ച്ചു. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള 552 കാ​ര​റ്റ്​ വ​​​ജ്രം അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ട്ട​താ​ണ്. കോ​ഴി​മു​ ട്ട​യു​ടെ വ​ലു​പ്പ​ത്തി​ലു​ള്ള വ​ജ്രം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഖ​ന​നം ചെ​യ്​​ത്​ പു​റ​ത്തെ​ടു​ത്ത​ത്. മ​ഞ്ഞു​മൂ​ടി​യ ഡ​യ​വി​ക്​ എ​ന്ന ഖ​നി​യി​ൽ​നി​ന്നാ​ണ്​ വ​​ജ്രം ല​ഭി​ച്ച​ത്. ഇ​തി​​​െൻറ മൂ​ല്യം ക​ണ​ക്കാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

മു​മ്പും ഇ​വി​ടെ​നി​ന്ന്​ 187.7 കാ​രറ്റ്​ വ​​​ജ്രം ല​ഭി​ച്ചി​രു​ന്നു. ഫ​യ​ർ എ​ന്ന പേ​രി​ലു​ള്ള ആ ​വ​ജ്ര​ത്തേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ലു​പ്പ​മു​ണ്ട്​ ഇ​പ്പോ​ഴ​ത്തേ​തി​ന്. ഡൊ​മീ​നി​യ​ൻ എ​ന്ന ക​മ്പ​നി​യാ​ണ്​ ഇൗ ​മേ​ഖ​ല​യി​ൽ ഖ​ന​നം ന​ട​ത്തു​ന്ന​ത്. 30 വലിയ വ​ജ്ര​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ കു​ഴി​ച്ചെ​ടു​ത്ത​ത്​. 1905ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ലഭിച്ച 3106 കാ​ര​റ്റ്​ ക​ള്ളി​ന​ൻ ആ​ണ്​ ഇ​തു​വ​രെ കണ്ടെത്തിയതി​ൽ ഏ​റ്റ​വും വ​ലു​ത്. ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യ ഇൗ ​വ​ജ്രം ഇ​പ്പോ​ൾ ട​വ​ർ ഒാ​ഫ്​ ല​ണ്ട​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
TAGS:552 carat diamond canada world news 
Next Story