Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്യൂർ​ട്ടോ റിക്കോയിൽ...

പ്യൂർ​ട്ടോ റിക്കോയിൽ ഭൂചലനം

text_fields
bookmark_border
earth quake
cancel

സാൻ ജുവാൻ: പ്യൂർ​ട്ടോ റിക്കോയിൽ വൻ ഭൂചലനമുണ്ടായി. റിക്​ടർ സ്​കെയിലിൽ 5.0 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനമാണുണ് ടായതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവെ(യു‌.എസ്‌.ജി‌.എസ്​) അറിയിച്ചു. തെക്കുപടിഞ്ഞാറൻ തീരത്ത് ഗുവാനിക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായിരുന്നു ഭൂചലനത്തിൻെറ പ്രഭവകേന്ദ്രം. രാവിലെ 10.45ഓടെയാണ്​ ഭൂചലനമുണ്ടായത്​.

യു‌.എസ്‌.ജി‌.എസിൻെറ കണക്കനുസരിച്ച്, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സമാന തീവ്രതയുള്ള പതിനൊന്നാമത്തെ ഭൂചലനമാണ് രാജ്യത്ത് ഉണ്ടായതെന്ന് സി.എൻ.എൻ റിപ്പോർട്ട്​ ചെയ്യുന്നു​.

ഈ സമയത്ത്​ വൈകാരിക പിന്തുണ ആവശ്യമാണെന്ന്​ ഗ്വായാനില്ല മേയർ നെൽസൺ ടോറസ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ജനുവരി ഏഴിനുണ്ടായ​ റിക്​ടർ സ്​കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quakeworld newsPuerto Ricomalayalam news
News Summary - 50 magnitude quake jolts puerto rico 11th temblor in last 30 days -world news
Next Story