Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനേ​തൃ​ത്വം...

നേ​തൃ​ത്വം സം​ബ​ന്ധി​ച്ച്​ ത​ർ​ക്കം; ദക്ഷിണാഫ്രിക്കയിലെ ചർച്ചിലുണ്ടായ ആക്രമണത്തിൽ അഞ്ചു മരണം 

text_fields
bookmark_border
south-africa-church
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ച​ർ​ച്ചി​ൽ നേ​തൃ​ത്വം സം​ബ​ന്ധി​ച്ച ത​ർ​ക്കം വെ​ടി​വെ​പ്പി​ൽ ക​ലാ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ചു പേ​ർ മ​രി​ച്ചു. 

ബ​ന്ദി​യാ​ക്ക​പ്പെ​ട്ട സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നി​ര​വ​ധി പേ​രെ പൊ​ലി​സ് ഇ​ട​പെ​ട്ട്​​ മോ​ചി​പ്പി​ച്ചു. ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​ ന​ഗ​ര​ത്തി​​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പെ​ന്ത​കോ​സ്​​ത്​ ഹോ​ളി​ന​സ്​ ച​ർ​ച്ചി​ലാ​ണ്​ സം​ഭ​വം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaafricaattackworld newschurch
News Summary - 5 people died in south africa's church
Next Story