Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​താ​പി​താ​ക്ക​ളു​ടെ...

മാ​താ​പി​താ​ക്ക​ളു​ടെ വീ​ടൊഴിയണ​മെ​ന്ന്​ യു​വാ​വി​നോ​ട്​ കോ​ട​തി

text_fields
bookmark_border
മാ​താ​പി​താ​ക്ക​ളു​ടെ വീ​ടൊഴിയണ​മെ​ന്ന്​ യു​വാ​വി​നോ​ട്​ കോ​ട​തി
cancel

ന്യൂ​യോ​ർ​ക്ക്​: മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​ത്ത യു​വാ​വാ​യ മ​ക​നോ​ട്​ താ​മ​സം മാ​റ​ണ​മെ​ന്ന്​ ന്യൂ​യോ​ർ​ക്ക്​ കോ​ട​തി. വീ​ട്ടു​ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കു​ക​യോ വാ​ട​ക ന​ൽ​കു​ക​യോ ചെ​യ്യാ​ത്ത മ​ക​നെ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

പ​ണം ത​ര​ണ​മെ​ന്ന്​ 30 കാ​ര​നാ​യ മൈ​ക്കി​ൾ റൊ​െ​ടാ​ൻ​ഡോ​യോ​ട്​ വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളാ​യ ക്രി​സ്​​റ്റി​ന​യും മാ​ർ​ക്​ റൊ​ടൊ​ൻ​ഡോ​യും നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​യും കോ​ട​തി രേ​ഖ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​ഞ്ചു​ത​വ​ണ അ​ഭി​ഭാ​ഷ​ക​​​​െൻറ സ​ഹാ​യ​ത്തോ​ടെ വീ​ട്​ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ മ​ക​ന്​ അ​വ​ർ നോ​ട്ടീ​സ​യ​ച്ചു. എ​ന്നാ​ൽ, മൈ​ക്കി​ൾ ഒ​ഴി​യാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ ഒ​നൊ​ന്ദ​ഗ കൗ​ണ്ടി​യി​ലെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ൽ വീ​ട്ടി​ൽ​നി​ന്ന്​ മാ​റാ​ൻ 1100 ഡോ​ള​റും മാ​താ​പി​താ​ക്ക​ൾ മ​ക​ന്​ വാ​ഗ്​​ദാ​നം ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS Coupleunemployed sontrying to evictMichael Rotondo
News Summary - A 30-year-old demanded notice for eviction from his parents house-world news
Next Story