Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസിൽ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഇന്ത്യൻ...

യു.എസിൽ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ

text_fields
bookmark_border

ന്യൂ​യോ​ർ​ക്​: എ​ട്ടു വ​യ​സ്സു​കാ​രി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തെ വീ​ട്ടു​വ​ള​പ്പി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന്യൂ​യോ​ർ​ക്കി​ലെ കി​ഴ​ക്ക​ൻ ബ്ര​ൺ​സ്​​വി​ക്കി​ൽ താ​മ​സ​ക്കാ​രാ​യ ഭര​ത്​ പ​​ട്ടേ​ൽ (62), ഇ​ദ്ദേ​ഹ​ത്തി​െൻറ മ​ക​െൻറ ഭാ​ര്യ നി​ഷ പ​​ട്ടേ​ൽ (33), നി​ഷ​യു​ടെ എ​ട്ടു വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ​

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ അ​പ​ക​ട​മെ​ന്ന്​ ബ്ര​ൺ​സ്​​വി​ക്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ​യാ​ണ്​ കു​ടും​ബം പു​തി​യ വീ​ട്​ വാ​ങ്ങി​യ​ത്​. മൂ​വ​ർ​ക്കും നീ​ന്ത​ൽ ന​ല്ല വ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി ​പൊ​ലീ​സ്​ പ​റ​ഞ്ഞു. കു​ള​ത്തി​ൽ വ്യ​ത്യ​സ്​​ത രീ​തി​യി​ലാ​യി​രു​ന്നു ആ​ഴം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. മ​ധ്യ​ഭാ​ഗ​ത്ത്​ ആ​ഴം കൂ​ടു​ത​ലാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തേ​ക്ക്​ എ​ത്തി​യ​തോ​ടെ മൂ​വ​രും പേ​ടി​ച്ച​താ​വാം മു​ങ്ങി​പ്പോ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്​​ച വീ​ട്ടി​ൽ നി​ന്ന്​ നി​ഷ​യു​ടെ നി​ല​വി​ളി കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും ​പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian-origin family found dead
Next Story