Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാഞ്ചസ്റ്ററിൽ പുതുവർഷാഘോഷത്തിനിടെ കത്തിയാക്രമണം
text_fieldsbookmark_border
ലണ്ടൻ: പുതുവർഷ ആഘോഷങ്ങൾക്കിടെ മാഞ്ചസ്റ്റർ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം. വിക്ടോറിയ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഗ്രേറ്റ് മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. സംഭവത്തിൽ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പുതുവൽസരാഘോഷത്തിലും മാഞ്ചസ്റ്റർ അരീനയിൽ ആക്രമണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
