Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമതസ്വാതന്ത്ര്യ...

മതസ്വാതന്ത്ര്യ സംരക്ഷണത്തിന്​ 27 രാജ്യ കൂട്ടായ്​മ

text_fields
bookmark_border
mike-pompeo
cancel

വാ​ഷി​ങ്​​ട​ൺ: ലോ​ക​മെ​ങ്ങും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 27 രാ​ജ്യ​ങ്ങ​ ളു​ടെ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ച​താ​യി അ​മേ​രി​ക്ക. അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ കൂ​ട്ടാ​ യ്​​മ എ​ന്ന പേ​രി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ഈ ​സം​വി​ധാ​നം, ഓ​രോ മ​നു​ഷ്യ​​െൻറ​യും മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ് പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി പോ​രാ​ടാ​നാ​യി ആ​വി​ഷ്​​ക​രി​ച്ച​താ​ണെ​ന്ന്​ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ വി​ശ​ദീ​ക​രി​ച്ചു. ബ്ര​സീ​ൽ, ഓ​സ്​​ട്രി​യ, ബ്രി​ട്ട​ൻ, ഇ​സ്രാ​യേ​ൽ, യു​ക്രെ​യ്​​ൻ, ഗ്രീ​സ്, നെ​ത​ർ​ല​ൻ​ഡ്​​സ്​ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ കൂ​ട്ടാ​യ്​​മ​യി​ലു​ണ്ടെ​ന്നും ഇ​തി​​െൻറ ഔ​പ​ചാ​രി​ക പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പോം​പി​യോ അ​റി​യി​ച്ചു.

മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ന്ന​മി​ടു​ന്ന ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ങ്ങ​ൾ അ​പ​ല​പി​ക്കു​ന്നു​െ്വ​ന്ന്​ പ​റ​ഞ്ഞ പോം​പി​യോ, മ​ത​പ​രി​ത്യാ​ഗം, മ​ത​നി​ന്ദ എ​ന്നി​വ​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ൾ ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടു​മെ​ന്നും കൂ​ട്ടി​​ച്ചേ​ർ​ത്തു.

‘‘ഇ​റാ​ഖി​ലെ യ​സീ​ദി​ക​ളാ​വ​​ട്ടെ, പാ​കി​സ്​​താ​നി​ലെ ഹി​ന്ദു​ക്ക​ളാ​വ​​ട്ടെ, വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ​ക്രൈ​സ്​​ത​വ​രാ​ക​​ട്ടെ, മ്യാ​ന്മ​റി​ലെ മു​സ്​​ലിം​ക​ളാ​വ​​ട്ടെ, ഇ​ത്ത​രം എ​ല്ലാ പീ​ഡ​ന​ങ്ങ​ളെ​യും ഞ​ങ്ങ​ൾ എ​തി​ർ​ക്കും’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsReligious Freedomnations co ordination
News Summary - 27 nations co ordination for religious freedom -world news
Next Story