Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
cancel

റിയോ ഡെ ജനീറോ: ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമറിനെതിരായ അഴിമതിയാരോപണക്കേസില്‍ പ്രാഥമിക അന്വേഷണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി.  ട്രാന്‍സ്പെട്രോ കമ്പനി മുന്‍ പ്രസിഡന്‍റ് നല്‍കിയ ഹരജിയിന്‍മേലാണ് നടപടി. സുപ്രീംകോടതി ജഡ്ജി തിയോറി സവാസ്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2012ല്‍ തീമര്‍ ട്രാന്‍സ്പെട്രോയില്‍നിന്ന് പണം കൈപ്പറ്റിയതായി ഹരജിയില്‍ ആരോപിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ ടമറിനെതിരെ ഒൗദ്യോഗിക അന്വേഷണം വേണമോ എന്ന കാര്യത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനമെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story