Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമുദ്ര സംരക്ഷണത്തിന്...

സമുദ്ര സംരക്ഷണത്തിന് ലോക നേതാക്കൾ മുന്നിട്ടിറങ്ങണം -ഡികാപ്രിയോ

text_fields
bookmark_border
സമുദ്ര സംരക്ഷണത്തിന് ലോക നേതാക്കൾ മുന്നിട്ടിറങ്ങണം -ഡികാപ്രിയോ
cancel

വാഷിങ്ടൺ: സമുദ്ര സംരക്ഷത്തിനായി ലോകനേതാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഹോളിവുഡ് നടന്‍ ലിയാനാഡോ ഡികാപ്രിയോ. വാഷിങ്ടണില്‍ നടന്ന സമുദ്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായികടിസ്ഥാനത്തുിലുള്ള മീന്‍പിടുത്തം, പ്ലാസ്റ്റിക് മാലിന്യം, സമുദ്ര അപകടം എന്നീ കാര്യങ്ങളാണ് സമുദ്ര കോണ്‍ഫറന്‍സിൽ ചർച്ച ചെയ്തത്.

സമുദ്രങ്ങളെ മാലിന്യങ്ങൾ തള്ളുന്ന ഇടമായി കാണരുത്. അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാര്‍ബണ്‍‍ വികിരണത്തിന്‍റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമുദ്രങ്ങളുടെ ഭാവി അപകടത്തിലാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവർ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Show Full Article
TAGS:Leonardo DiCaprio
Next Story