Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅരിസോണ മലയാളി...

അരിസോണ മലയാളി അസോസിയേഷന്‍റെ തിരുവോണാഘോഷം

text_fields
bookmark_border

അരിസോണ(അമേരിക്ക): ഫീനിക്‌സ് അരിസോണ മലയാളി അസോസിയേഷന്‍റെ തിരുവോണാഘോഷം ഇന്ന്. ഫീനിക്‌സ് ഇന്റൊ (കിറീ) അമേരിക്കന്‍  സെന്‍ററിലാണ് പരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 200 ല്‍പരം ഭരതനാട്യം അരങ്ങേറ്റങ്ങള്‍ നടത്തി ഗിന്നസ്  റെക്കോര്‍ഡിന് ഉടമയായ കലാശ്രീ ആശാ ഗോപാലിനെ ചടങ്ങിൽ ആദരിക്കും.

 

 

Show Full Article
TAGS:arisona 
Next Story