Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിലരിയുടെ സ്വകാര്യ...

ഹിലരിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്

text_fields
bookmark_border
ഹിലരിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്
cancel

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ സ്വകാര്യ സംഭാഷണങ്ങളുടെ പകര്‍പ്പ് പുറത്ത്. വിക്കിലീക്സാണ് പകര്‍പ്പുകള്‍ പുറത്തുവിട്ടത്. പ്രസംഗങ്ങളുടെ പകര്‍പ്പിനു പുറമെ ഹിലരിയുടെ ഇ-മെയിലുകളും പുറത്തുവിട്ടിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്‍െറ എതിരാളിയായ ബേണീ സാന്‍ഡേഴ്സ് ഹിലരിയോട് പലതവണ  പ്രസംഗം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഹിലരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ushilary
Next Story