Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുവതി അറിയാതെ...

യുവതി അറിയാതെ മുത്തച്ഛനെ വിവാഹം ചെയ്തു

text_fields
bookmark_border
യുവതി അറിയാതെ മുത്തച്ഛനെ വിവാഹം ചെയ്തു
cancel

വാഷിങ്ടണ്‍: ഭര്‍ത്താവായി സ്വീകരിച്ചയാള്‍ സ്വന്തം മുത്തച്ഛനാണെന്ന് തിരിച്ചറിവില്‍ നടുങ്ങി അമേരിക്കയിലെ 24 കാരി. മൂന്നുമാസം മുമ്പാണ് 68കാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഇയാളുടെ വസതിയില്‍വെച്ച് ഫോട്ടോ ആല്‍ബത്തിലൂടെ കണ്ണോടിക്കവെയാണ് ഈ സത്യം വെളിപ്പെട്ടത്.  വൃദ്ധന്‍െറ ആദ്യ വിവാഹത്തിലെ മക്കളുടെ ചിത്രങ്ങളും അതില്‍ ഉണ്ടായിരുന്നു. യുവതിയുടെ പിതാവായിരുന്നു അതില്‍ ഒരാള്‍. മക്കളെയും കൊണ്ട് ഇയാളുടെ ആദ്യ ഭാര്യ നാടുവിട്ടു പോവുകയായിരുന്നു.

നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഭാര്യയെയും മക്കളെയും കണ്ടത്തൊനായില്ല. അതിനുശേഷം വീണ്ടും വിവാഹിതനായെങ്കിലും സ്വത്തു തര്‍ക്കത്തില്‍ രണ്ടാം ഭാര്യയുമായുമുള്ള ബന്ധം അവസാനിപ്പിച്ചു. 2015ല്‍ പുതിയൊരു ഭാര്യയെ തേടാന്‍ തുടങ്ങി. പ്രാദേശിക ഏജന്‍സി വഴി ‘അനുയോജ’്യയായ വധുവിനെ കണ്ടത്തെുകയും ചെയ്തു. രണ്ടു ബന്ധങ്ങള്‍ പരാജയപ്പെട്ടതിനാല്‍ മൂന്നാമത്തേത് അങ്ങനെ ആവരുതെന്ന് താന്‍ കരുതിയെന്നും കുടുംബത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമാണ് ഇരുവരും സംസാരിച്ചതെന്നും പറയുന്നു.

 

Show Full Article
TAGS:young women married grand father 
Next Story