Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രായം 11, ബിരുദങ്ങള്‍ ...

പ്രായം 11, ബിരുദങ്ങള്‍ മൂന്ന്

text_fields
bookmark_border
പ്രായം 11, ബിരുദങ്ങള്‍ മൂന്ന്
cancel


ലോസ് ആഞ്ജലസ്: കളിച്ചു നടക്കേണ്ട പ്രായത്തില്‍ മൂന്ന് ബിരുദങ്ങള്‍ നേടിയെടുത്ത കൗമാരക്കാരന്‍ വിസ്മയമാകുന്നു. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ തനിഷ്ക് എബ്രഹാമാണ് മൂന്നു കമ്മ്യൂണിറ്റികോളജ് ബിരുദങ്ങള്‍ നേടിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തനിഷ്ക്കിനു ഗണിതം, ജനറല്‍ സയന്‍സ്, വിദേശഭാഷാപഠനം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്നു ബിരുദം ലഭിച്ചത്.

Show Full Article
TAGS:tanishq abraham 
Next Story