Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2050 ഓടെ സൂപ്പര്‍ ബഗുകള്‍ മൂന്നു സെക്കന്‍ഡില്‍ ഒരാളെ കൊല്ലും

text_fields
bookmark_border
2050 ഓടെ സൂപ്പര്‍ ബഗുകള്‍ മൂന്നു സെക്കന്‍ഡില്‍ ഒരാളെ കൊല്ലും
cancel

വാഷിങ്ടണ്‍: മരുന്നുകളെ പ്രതിരോധിക്കുന്ന വൈറസുകള്‍ (സൂപ്പര്‍ ബഗുകള്‍) 2050 ഓടെ മൂന്നു സെക്കന്‍ഡില്‍ ഒരാളെ വീതം കൊല്ലുമെന്ന് റിപ്പോര്‍ട്ട്. വൈറസിന്‍െറ വ്യാപനം തടയാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് ബദല്‍ മരുന്നു കണ്ടത്തെുന്ന ഓട്ടത്തിലാണ് ശാസ്ത്രലോകം. വൈറസിന്‍െറ വ്യാപനം തടയുന്നത് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതുപേലെ ദുഷ്കരമാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. വൈറസ് ബാധയേറ്റ് 10 ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 2050ഓടെ പ്രതിവര്‍ഷം ദശലക്ഷം പേര്‍ മരണപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം. അതിനെതിരെ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറയുന്നു. ലോഡ് ജിം ഒനീല്‍ നേതൃത്വം നല്‍കുന്ന ഗ്ളോബല്‍ റിവ്യൂവിലാണ് റിപ്പോര്‍ട്ടുള്ളത്്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story