Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പകര്‍പ്പവകാശം: ഹിലരിക്ക് ലഭിച്ചത് 42 കോടി രൂപ
text_fieldsbookmark_border
ന്യൂയോര്‍ക്: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്റണിന് റോയല്‍റ്റിയായി 2015ല്‍ ലഭിച്ചത് 6.5 മില്യന്‍ യു.എസ് ഡോളര്‍ (42 കോടി രൂപ). 2014ല്‍ പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പ് ‘ഹാര്‍ഡ് ചോയ്സസ്’ വിറ്റുപോയ ഇനത്തില്‍ 5 മില്യനും പ്രസംഗങ്ങള്‍ക്ക് 1.5 മില്യനുമാണ് ലഭിച്ചത്. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ തയാറല്ളെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്‍െറ തൊട്ടുപിന്നാലെയാണ് ഹിലരി തന്‍െറ സ്വത്ത് വെളിപ്പെടുത്തിയത്.
Next Story
