Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറെക്കോഡ് ചൂട് –നാസ

റെക്കോഡ് ചൂട് –നാസ

text_fields
bookmark_border
റെക്കോഡ് ചൂട് –നാസ
cancel

വാഷിങ്ടന്‍: ഏപ്രിലില്‍ അനുഭവപ്പെട്ട താപനില റെക്കോഡാണെന്ന് നാസ. 1951-80 കാലഘട്ടങ്ങളില്‍ അനുഭവപ്പെട്ട താപനിലയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. 130 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കൊടുംചൂടിനേക്കാള്‍ കൂടുതലായിരുന്നു ഈ വര്‍ഷത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Show Full Article
TAGS:
Next Story