Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2016 11:02 PM GMT Updated On
date_range 6 April 2017 3:04 PM GMTഏഴു വയസ്സുകാരിയെ പാമ്പില്‍ നിന്ന് വളര്‍ത്തുപട്ടി രക്ഷിച്ചു- വിഡിയോ
text_fieldsbookmark_border
വാഷിങ്ടണ്‍: ഏഴു വയസ്സുകാരിയെ രക്ഷിക്കുന്നതിനായി പാമ്പിന്‍െറ കടിയേറ്റ നായ ഹീറോയായി. അമേരിക്കയില്‍ കണ്ടുവരുന്ന റാറ്റില്‍സ്നേക് എന്നറിയപ്പെടുന്ന വിഷപ്പാമ്പിന്െറ ആക്രമണത്തില്നിന്നാണ് നായ കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ മൂന്നു തവണ കടിയേറ്റ നായയുടെ വൃക്കകളെ വിഷം ബാധിച്ചിട്ടുണ്ട്.ഫ്ളോറിഡയില്‍ വീടിന്‍െറ പിറകുവശത്ത് രണ്ടു വയസ്സുള്ള തന്‍െറ നായയുമൊത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മോളി ഡെലൂക്ക എന്ന പെണ്‍കുട്ടിയെ പാമ്പ് ആക്രമിക്കാന്‍ തുനിഞ്ഞത്. കുട്ടിയെ രക്ഷിക്കാനായി നായ ചാടിവീഴുകയായിരുന്നു.വിഷം വൃക്കയെ ബാധിച്ച നായയുടെ ചികിത്സക്ക് പണം കണ്ടത്തെുന്നതിനായി ഇവര്‍ ഒരു വെബ്സൈറ്റിന് രൂപംനല്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story