Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നു കടത്തില്‍ പിടികൂടിയ ബ്രിട്ടീഷ് യുവതിയെ മോചിപ്പിച്ചു

text_fields
bookmark_border
മയക്കുമരുന്നു കടത്തില്‍ പിടികൂടിയ ബ്രിട്ടീഷ് യുവതിയെ മോചിപ്പിച്ചു
cancel

ലിമ: കൊക്കെയ്ന്‍ കടത്തിയതിന് ജയിലിലടച്ച ബ്രിട്ടീഷ് യുവതിയെ മോചിപ്പിച്ചതായി പെറു അറിയിച്ചു. 22കാരിയായ മെലിസ റീദിനെ, മിക്കയെല്ല മക്കല്ലം എന്ന യുവതിക്കൊപ്പം 2013ലാണ് ലിമയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള കൊക്കെയ്നാണ് ബാഗിലുള്ളതെന്ന് അവര്‍ ചോദ്യംചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. ആറു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. മൂന്നു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയതിനൊപ്പം 3000 യു.എസ് ഡോളര്‍ പിഴയടക്കുകയും ചെയ്തു. മക്കല്ലത്തിന് കഴിഞ്ഞമാസം ഉപാധികളുടെ അടിസ്ഥാനത്തില്‍ പരോള്‍ അനുവദിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story