Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നു സംസ്ഥാനങ്ങളില്‍ സാന്‍ഡേഴ്സ്
text_fieldsbookmark_border
വാഷിങ്ടണ്‍: മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസുകളില്‍ ബേണീ സാന്‍ഡേഴ്സിന് ജയം. അലാസ്ക, വാഷിങ്ടണ്‍,ഹവായ് എന്നീ സംസ്ഥാനങ്ങളിലാണ് എതിരാളിയായ ഹിലരി ക്ളിന്‍റണെ സാന്‍ഡേഴ്സ് തോല്‍പിച്ചത്. എന്നാല്‍ പ്രതിനിധികളുടെ പിന്തുണയില്‍ ഹിലരിയെക്കാള്‍ ബഹുദൂരം പിന്നിലാണ് സാന്‍ഡേഴ്സ്.
Next Story
