Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെനിസ്വേലയിൽ ഖനിയപകടം: 17 പേരുടെ മൃതദേഹം കണ്ടത്തെി
text_fieldsbookmark_border
കറാക്കസ്: തെക്കുകിഴക്കന്‍ മേഖലയിലെ സ്വര്‍ണഖനിയില്‍ കുടുങ്ങി കാണാതായവരില്‍ 17 പേരുടെ മൃതദേഹം കണ്ടത്തെി. കൂടുതല്‍ പേര് അപകടത്തില്‍ പെട്ടിട്ടുള്ളതിനാല്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് ഖനിയപകടം നടന്നത്.
Next Story