Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൊവ്വാദൗത്യം: നാസ പുതിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചു
text_fieldsbookmark_border
വാഷിങ്ടണ്‍: മനുഷ്യരെ ചൊവ്വയിലത്തെിക്കാനുള്ള നാസയുടെ പദ്ധതിയില്‍ നിര്‍ണായകമാവുമെന്ന് കരുതുന്ന റോക്കറ്റില്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു. സ്പേസ് ലോഞ്ച് സിസ്റ്റത്തിന്‍െറ ഭാഗമാകുന്ന ആര്‍.എസ്-25 റോക്കറ്റ് എന്‍ജിനാണ് 500 സെക്കന്‍ഡ് നേരത്തേക്ക് പ്രവര്‍ത്തിപ്പിച്ചത്.
ചൊവ്വയിലേക്കും ക്ഷുദ്രഗ്രഹങ്ങളിലേക്കും മനുഷ്യരെ എത്തിക്കുന്നതില്‍ നിര്‍ണായകമാണ് പുതിയ ദൗത്യമെന്ന് നാസ അറിയിച്ചു.
യമന്‍
Next Story
