Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൊവ്വയിൽ ധാതുപദാര്‍ഥങ്ങള്‍ കണ്ടെത്തി
text_fieldsbookmark_border
വാഷിങ്ടണ്‍: നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ അപ്രതീക്ഷിതമായി ധാതുപദാര്‍ഥം കണ്ടത്തെി. ചൊവ്വയില്‍ നിന്നുള്ള ഒരു ശിലയിലാണ് സിലിക്ക ധാതുവായ ട്രിഡിമൈറ്റിന്െറ സാന്നിധ്യം കണ്ടത്. ചൊവ്വ ഗ്രഹത്തിന്‍െറ പരിണാമത്തിനിടെ സംഭവിച്ച അഗ്നിപര്‍വത സ്ഫോടനത്തിന്‍െറ തെളിവാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഭൂമിയിലും സമാന ധാതു അഗ്നിപര്‍വത സ്ഫോടനത്തിലൂടെ കണ്ടത്തെിയിട്ടുണ്ട്. മാര്‍സ് സയന്‍സ് ലബോറട്ടറിയായ റോവര്‍ 2012 ആഗസ്റ്റിലാണ് ചൊവ്വയില്‍ ഇറങ്ങിയത്.
Next Story
