Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സികോയിൽ ഭരണകക്ഷി...

മെക്സികോയിൽ ഭരണകക്ഷി പാര്‍ട്ടി മേധാവി രാജിവെച്ചു

text_fields
bookmark_border
മെക്സികോയിൽ ഭരണകക്ഷി പാര്‍ട്ടി മേധാവി രാജിവെച്ചു
cancel

മെക്സികോ സിറ്റി: മെക്സികോയില്‍ അധികാരത്തിലുള്ള റെവലൂഷനറി പാര്‍ട്ടിയുടെ (പി.ആര്‍.ഐ) മേധാവി മാന്‍ലിയോ ഫാബിയോ ബെല്‍ട്രോണെസ് രാജിവെച്ചു. ഈ മാസം നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് രാജി.  12 ഗവര്‍ണേഴ്സ് സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ മാത്രമാണ് പി.ആര്‍.ഐ പാര്‍ട്ടി ജയിച്ചത്. ദശകങ്ങളായി ജയിച്ചുപോന്ന നാലു സീറ്റുകളുടെയും ആധിപത്യം പാര്‍ട്ടിക്ക് നഷ്ടമായി. കോണ്‍ഗ്രസിന്‍െറ അധോസഭയുടെയും സെനറ്റിന്‍െറയും മേധാവിയായിരുന്നു ബെല്‍ട്രോണെസ്.

Show Full Article
TAGS:mexico 
Next Story