Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്...

യു.എസ് മുസ്ലിംകളെക്കുറിച്ച് വിവരശേഖരണം നടത്തണം -ട്രംപ്

text_fields
bookmark_border
യു.എസ് മുസ്ലിംകളെക്കുറിച്ച് വിവരശേഖരണം നടത്തണം -ട്രംപ്
cancel

ന്യൂയോര്‍ക്: തീവ്രവാദി ആക്രമണം ചെറുക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ മുസ്ലിംകളുടെ വിവരശേഖരണം നടത്തണമെന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ഇസ്രായേല്‍ മാതൃകയിലുള്ള മുസ്ലിം വ്യക്തി വിവരശേഖരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. നേരത്തെ, ഓര്‍ലന്‍ഡ് വെടിവെപ്പാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍  യു.എസ് മുസ്ലിംകളെ പുറത്താക്കണമെന്നും രാജ്യത്തേക്ക് ഇനിമേല്‍ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്നുമുള്ള അദ്ദേഹത്തിന്‍െറ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
Next Story