Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിലെ ട്രംപ്​...

ജപ്പാനിലെ ട്രംപ്​ വിഡിയോ വൈറൽ

text_fields
bookmark_border
ജപ്പാനിലെ ട്രംപ്​ വിഡിയോ വൈറൽ
cancel

ടോക്യോ: അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കുറിച്ച് ജപ്പാനിൽ ഇറങ്ങിയ വിഡിയൊ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. ട്രംപിനെ വളരെയേറെ സ്നേഹിക്കുന്ന ജപ്പാൻ പെൺകുട്ടി ഇദ്ദേഹം പ്രസിഡൻറായെന്ന് സങ്കൽപ്പിക്കുകയും ടെലിവിഷനിൽ ഇത് വാർത്തയായെന്ന് കാണുകയും സന്തോഷത്താൽ അവളൊരു മായാലോകത്തെത്തുകയും ചെയ്യുന്നതാണ് വിഡിയൊ. ബുധനാഴ്ച യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയൊ മൂന്ന് ദിവസം കൊണ്ട് 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.

 

Show Full Article
TAGS:trump 
Next Story