Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാള്‍മാര്‍ട്ട്...

വാള്‍മാര്‍ട്ട് സ്റ്റോറില്‍ തോക്കുധാരിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
വാള്‍മാര്‍ട്ട് സ്റ്റോറില്‍ തോക്കുധാരിയെ വെടിവെച്ചുകൊന്നു
cancel

ടെക്സാസ്: ഒര്‍ലാന്‍ഡോ വെടിവെപ്പിന്‍െറ നടുക്കം മാറുന്നതിനുമുമ്പ് മറ്റൊരു തോക്കുധാരിയെ അമേരിക്കന്‍ പൊലീസ് വെടിവെച്ചുകൊന്നു. ടെക്സാസിലെ അമാരില്ളോയിലെ  വാള്‍മാര്‍ട്ട് സ്റ്റോറില്‍ കയറി രണ്ട് ജീവനക്കാരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പൊലീസെത്തെി അക്രമിയെ വെടിവെച്ചിടുകയായിരുന്നു. മറ്റാര്‍ക്കും പരിക്കില്ല. പ്രാദേശികസമയം ഉച്ചക്ക് 12.45നാണ് സംഭവം. അക്രമിയുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. ജോലിസ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:walmart 
Next Story