Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒബാമയുടെ പുതുവര്‍ഷത്തിലെ ആദ്യ നിയമം തോക്ക് ഉപയോഗ നിയന്ത്രണം 

text_fields
bookmark_border
ഒബാമയുടെ പുതുവര്‍ഷത്തിലെ ആദ്യ നിയമം തോക്ക് ഉപയോഗ നിയന്ത്രണം 
cancel

വാഷിങ്ടണ്‍: രാജ്യത്തെ തോക്ക് ഉപയോഗനിയന്ത്രണ നിയമത്തിന് പ്രസിഡന്‍റ് ബറാക് ഒബാമ രൂപരേഖ തയാറാക്കി. കഴിഞ്ഞ വര്‍ഷം പല കാരണങ്ങളാല്‍ മാറ്റിവെച്ച ഈ ബില്ലാകും ഒബാമയുടെ 2016ലെ ആദ്യത്തെ നിയമനിര്‍മാണം. തോക്ക് ആക്രമണങ്ങള്‍ കുറക്കുക, അനധികൃത തോക്ക് വില്‍പന തടയുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.  രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി തോക്ക് വില്‍പനക്കാരുടെ പശ്ചാത്തലം കൂടുതല്‍ പരിശോധിക്കുക എന്നതാണ് ബില്ലിന്‍െറ പ്രധാന സവിശേഷത. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം അവസാനിക്കുന്നതിന് മുമ്പുതന്നെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഒബാമയുടെ ശ്രമം.  അധികാരത്തില്‍ എത്തിയാല്‍ തോക്ക് ദുരുപയോഗം തടയാനുള്ള നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.   
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story