Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിലരിയുടെ ഇ-മെയിലുകള്‍...

ഹിലരിയുടെ ഇ-മെയിലുകള്‍ പുറത്തുവിട്ടു

text_fields
bookmark_border
ഹിലരിയുടെ ഇ-മെയിലുകള്‍ പുറത്തുവിട്ടു
cancel

വാഷിങ്ടണ്‍: ഹിലരി ക്ളിന്‍റന്‍െറ നൂറുകണക്കിന് ഇ-മെയിലുകള്‍ അധികൃതര്‍ പുറത്തുവിട്ടു. 55000യിരത്തോളം പേജുകള്‍ വരുന്ന ഇ-മെയിലുകളാണ് പുറത്തുവിട്ടത്. പുതുവത്സരപ്പിറവിക്കു തൊട്ടുമുമ്പാണ് ഇ-മെയിലുകള്‍ പുറത്തുവിട്ടത്. അധികാരസ്ഥാനത്തിരിക്കെ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹിലരി വിവാദത്തിലായിരുന്നു. എന്നാല്‍, ഇക്കാര്യം ആദ്യം നിഷേധിച്ച ഹിലരി പിന്നീട് മാപ്പുപറഞ്ഞിരുന്നു.

Show Full Article
TAGS:Hillary Clinton email 
Next Story