Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാപിള്ളയുടെ ജനനത്തിന് സിക വൈറസ് വഴിവെക്കും

text_fields
bookmark_border
ചാപിള്ളയുടെ ജനനത്തിന് സിക വൈറസ് വഴിവെക്കും
cancel

വാഷിങ്ടണ്‍: ബ്രസീലില്‍ സിക വൈറസ് ബാധിച്ച യുവതി ചാപിള്ളയെ പ്രസവിച്ചു. കേന്ദ്രനാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസ് മസ്തിഷ്കത്തെ പ്രവര്‍ത്തനരഹിതമാക്കുന്നു. അതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് ഗവേഷകര്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story