Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയ: യു.എന്‍ സമാധാന...

സിറിയ: യു.എന്‍ സമാധാന സമ്മേളനത്തിനു മുമ്പ് റഷ്യ–യു.എസ് ചര്‍ച്ച

text_fields
bookmark_border


വാഷിങ്ടണ്‍: ജനീവയില്‍ യു.എന്‍ നേതൃത്വത്തിലുള്ള സമാധാനചര്‍ച്ചകള്‍ക്കു മുമ്പ് റഷ്യന്‍ യു.എസ് സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. സിറിയയില്‍ വെടിനിര്‍ത്തലിനെ സംബന്ധിച്ചും യു.എന്‍ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടുകളുമാണ്  പ്രധാന വിഷയങ്ങളെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usa russia
Next Story